Psychotherapy from the purview of the audience. Author: Sree Kumar സന്തോഷത്തിന് അതിരും അളവുമൊന്നുമില്ലേ? ഇല്ലെന്നാണ് സൈക്കോതെറാപ്പി നൽകുന്ന ഉത്തരം പ്രശ്നങ്ങൾ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം നിർദേശിക്കുകയും ചെയ്യുക എന്നതാണ് ആകെ സൈക്കോതെറാപ്പി കൊണ്ടുദ്ദേശിക്കുന്നത് എന്നാണ് പൊതുവെ ഉള്ള വിശ്വാസം. ഒരു പക്ഷെ, ഒരിക്കൽ അത് മാത്രമായിരുന്നിരിക്കാം സൈക്കോതെറാപ്പിസ്റ്റുകൾ ചെയ്തുകൊണ്ടിരുന്നത് . കാലം ഒത്തിരി മാറിയില്ലേ? അപ്പോൾ എല്ലാ മേഖലയും പോലെ സൈക്കോതെറാപ്പിയും മാറി. ജീവിതത്തെ ആരോഗ്യകരമായ രീതിയിൽ കണ്ട്, സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ്, ഒരു സമൂഹത്തെ തന്നെ ജീവിതത്തിന്റെ ഭാഗമാക്കുവാനും അതെ സമയം ആ സമൂഹത്തിന്റെ…